Thursday, May 10, 2012
മുഖം
അവര്‍ ചില്ല് കണ്ണാടികളായിരുന്നു.
കാലം അവരെ നോക്കി ചിരിച്ചും കരഞ്ഞും നിര്‍വൃതി പൂണ്ടു.
എല്ലാം കണ്ടും എല്ലാറ്റിനും മുഖം കൊടുത്തും അവര്‍ മടുത്തു.
രക്ഷയ്ക്കായി അവര്‍ പരസ്പരം നോക്കി തങ്ങളുടെ മുഖത്തെ കൊന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment